1 | പ്രണയം... പ്രാണൻ കൊടുത്താലും നാണയം ഇല്ലെങ്കിൽ നാണം കേടുന്നൊരു നാട്ടിലാണിന്നെന്റെ പ്രണയം ! |
ഇന്നലെ facebook-ൽ നിന്നും ലഭിച്ച ഈ ഒരു കവിത എനിക്ക് വല്ലാതെ അങ്ങ് ഇഷ്ട്ടമായി…
കണ്ടു കഴിഞ്ഞപ്പോ തന്നെ അതിന്റെ lyrics ആരേലും online post-യിട്ടുണ്ടോ എന്ന് നോക്കി. കണ്ടില്ല !
ഉടനെ തന്നെ കുത്തിയിരുന്ന് Google transliteration വഴി ടൈപ്പ് ചെയ്തുണ്ടാക്കി facebook -ൽ പോസ്റ്റ് ചെയ്തു.
അതിന്റെ വീഡിയോ സഹിതം ഒരു ബ്ലോഗ് എഴുതണം എന്നും വിചാരിച്ചു. ഇപ്പൊ ദാ പോസ്റ്റുന്നു…
നാദിർഷാ, നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ… :)