ശ്രീശൈലത്തെക്കൊരു 'തീര്‍ത്ഥ'യാത്ര - ഭാഗം ഒന്നര

ഈ ശ്രീശൈലചരിതം രണ്ട് ഭാഗങ്ങളിൽ എഴുതി തീർക്കാനായിരുന്നു ആലോചനയെങ്കിലും മടി കാരണം രണ്ടാം ഭാഗം ഇനിയും തുടങ്ങിയിട്ടില്ല. അത് കൊണ്ട് തന്നെയെന്ന് കൂട്ടിക്കോളൂ ആ യാത്രയിൽ നിന്നുമുള്ള ചിത്രങ്ങളുടെ ഒരു ഒന്നരാം ഭാഗം പോസ്റ്റ്. :o)